കാസര്‍കോട് കെ.എം.സി.സി 'ഹുബ്ബു റസൂല്‍' 15ന്
Feb 11, 2013, 21:03 IST
![]() |
| Thajudheen Bhakhavi |
വൈകുന്നേരം ഏഴ് മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെര്‍ ഓഡിറ്റൊറിയത്തിലാണ് പരിപാടി. എല്ലാവരും കൃത്യസമയത്ത് എത്തണമെന്ന്് ഭാരവാഹികള്‍ പി.കെ. അഹമദ് ബല്ലാകടപ്പുറം, അബ്ദുര്‍ റഹിമാന്‍ പൊവ്വല്‍, അഷ്‌റഫ് കീഴൂര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Keywords: Kasaragod-Abudhabi, KMCC, Hafil Thajudheen Bhakhavi Kollam, Speech, Gulf, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







