ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം 21 ന്
Apr 10, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 10.04.2016) ഉത്തര മലബാറിലെ മത - സാമൂഹ്യ - വിദ്യാഭ്യാസ രംഗത്ത് നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച തന്റെ സമ്പത്തും ശരീരവും സമുദായത്തിന്റെ പുരോഗതിക്കു വേണ്ടി ഉഴിഞ്ഞു വെച്ച കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയെ ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരിക്കുന്നു. ഏപ്രില്‍ 21 നു ദുബൈയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള കര്‍ണാടക മന്ത്രിമാരും എം എല്‍ എമാരും യു എ ഇയിലെയും നാട്ടിലെയും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും യു ഡി എഫ് നേതാക്കളും പങ്കെടുക്കും.
കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക അവാര്‍ഡ് ഹാജി അബ്ദുല്ല ഹുസൈന് സമര്‍പ്പിക്കും. ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ മുഖ്യാഥിതിയായിരിക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. എം എ മുഹമ്മദ് കുഞ്ഞി (ചെയര്‍മാന്‍), ഷബീര്‍ കീഴൂര്‍ (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് ബോസ് (ട്രഷറര്‍), ഹനീഫ് ടി ആര്‍, ഖാദര്‍ ബെണ്ടിച്ചാല്‍, മുനീര്‍ ബന്താട്, അബ്ബാസ് കെ പി (വൈസ് ചെയര്‍മാന്മാര്‍), നൗഫല്‍ മാങ്ങാടന്‍, ലത്വീഫ് ഒറവങ്കര, സിദ്ദീഖ് ദേളി, ഹനീഫ കൂവത്തൊട്ടി, ഹക്കീം ഒറവങ്കര (കണ്‍വീനര്‍മാര്‍), ഫിനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍: സത്താര്‍ ചെമ്മനാട്, ജനറല്‍ കണ്‍വീനര്‍: ഷാഫി ചാപ. ബുള്ളറ്റിന്‍: ചെയര്‍മാന്‍: റാഫി പള്ളിപ്പുറം, ജനറല്‍ കണ്‍വീനര്‍: മുസ്തഫ മച്ചിനടുക്കം, ഫറാസ് മേല്‍പറമ്പ്, മീഡിയ: ചെയര്‍മാന്‍: ഒ എം അബ്ദുല്ല ഗുരുക്കള്‍, ജനറല്‍ കണ്‍വീനര്‍: ഷംസു ചിറാക്കല്‍, പബ്ലിസിറ്റി: ചെയര്‍മാന്‍: ബഷീര്‍ പെരുമ്പള, ജനറല്‍ കണ്‍വീനര്‍: മുനീര്‍ പള്ളിപ്പുറം, അന്‍വര്‍ സാദത്ത്, റിസപ്ഷന്‍: ചെയര്‍മാന്‍: മുഹമ്മദ് ചെമ്പിരിക്ക, ജനറല്‍ കണ്‍വീനര്‍, റൗഫ് കെ ജി എന്‍,അനസ് കട്ടക്കാല്‍, സ്‌റ്റേജ് ആന്‍ഡ് ബിവറേജസ് ചെയര്‍മാന്‍: ഇല്ല്യാസ് കട്ടക്കല്‍, ജന കണ്‍വീനര്‍: ആഷിക് ബെണ്ടിച്ചാല്‍.
സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ടി ആര്‍ ഹനീഫ ഉദ്ഘാടനം ചെയ്തു. ഖാദര്‍ ബെണ്ടിച്ചാല്‍, മുനീര്‍ ബന്താട്, അഷ്‌റഫ് ബോസ്, സത്താര്‍ ചെമ്മനാട്, ബഷീര്‍ പെരുമ്പള, ലത്വീഫ് ഒറവങ്കര, ഫറാസ് മേല്‍പറമ്പ്, ആഷിക് ബെണ്ടിച്ചാല്‍, ഇല്ല്യാസ് കട്ടക്കാല്‍ പ്രസംഗിച്ചു. ഷബീര്‍ കീഴൂര്‍ സ്വാഗതവും ഷംസു ചിറാക്കല്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, KMCC, Chemnad, Panchayath, Committee, Remembrance, Programme, Gulf, Kallatra Abdul Kader Haji.