ചെങ്കള പഞ്ചായത്ത് കെ.എം.സി.സി 'ജോബ്സോണ്' നവചരിതം രചിച്ച് മുന്നോട്ട്...
Feb 25, 2015, 20:12 IST
ദുബൈ: (www.kasargodvartha.com 25/02/2015) കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ 'വിജയരഥം' പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച 'ജോബ് സോണ്‍' ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് മുന്നേറുന്നു. ചുരുങ്ങിയ നാളുകള്‍കൊണ്ട് തന്നെ ഫേസ്ബുക്ക് പേജിന്റെ ലൈക്ക് 3000 ത്തിലേക്കടുക്കുകയാണ്.
ഉന്നത തസ്തികയിലുള്ള പത്തിലധികം തൊഴിലവസരങ്ങള്‍ അറിയിച്ചും നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗൈഡന്‍സ് നല്‍കിയും പത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയും ജോബ്സോണിന്റെ അണിയറ പ്രവര്‍ത്തകര്‍ സേവനരംഗത്ത് സജീവമാവുകയാണ്.
ഫേസ്ബുക്ക് പേജിന്റെ ഔദ്യോഗിക ലോംഞ്ചിംഗ് കെ.എം.സി.സി അല്‍ബറഹ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി യഹ്യ തളങ്കര നിര്‍വഹിച്ചു. ഹനീഫ ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, സലാം കന്യാപാടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ രൂപകല്പന ചെയ്തത്.
'വിജയരഥ'ത്തിന്റെയും ജോബ് സോണിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.പി.എം, അസീസ് കമാലിയ, ലത്വീഫ് മഠത്തില്‍, സിദ്ദീഖ് കനിയടുക്കം, സത്താര്‍ നാരംപാടി, നൗഫല്‍ ചേരൂര്‍, മുഷ്താഖ് ചെര്‍ക്കള, അസീസ് എതിര്‍ത്തോട്, റഫീഖ് എതിര്‍ത്തോട്, ശാഫി കാളിവളപ്പില്‍, ഖാദര്‍ പൈക്ക തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Cherkala, KMCC, Development project, Gulf, Social networks, Job, Facebook Page, KMCC Job zone page launching.
Advertisement: