മുസ്ലിം ലീഗ് ഓഫീസ് കെ.എം.സി.സി കമ്പ്യൂട്ടര്‍വത്ക്കരിക്കും
Dec 11, 2013, 16:21 IST
ദുബൈ: പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനായി കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിംലീഗ് ഓഫീസ് കമ്പ്യൂട്ടര്‍വത്ക്കരിക്കാനുള്ള മണ്ഡലം മുസ്ലിംലീഗ് തീരുമാനം സ്വാഗതാര്‍ഹമാണെന്നും സംരംഭം ദുബൈ കാസര്‍കോട് നിയോജക മണ്ഡലം കെ എം സി സി ഏറ്റെടുത്ത് നടപ്പിലാക്കാനും കെ.എം.സി.സി യോഗം തീരുമാനിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
സര്‍ക്കാര്‍ ആനുകൂല്യങ്ങൾക്കും മറ്റുമുള്ള അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന കാലതാമസത്തിനും പ്രയാസത്തിനും ഒരു പരതിവരെ പരിഹാരം കാണാനാവുമെന്ന് യോഗം വിലയിരുത്തി.
ആക്ടിംഗ് പ്രസിഡണ്ട് ഷെരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സെക്രട്ടറി ഹനീഫ് ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കെ.എം.സി.സി നേതാക്കളായ മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം റിലീഫ് സെല്‍ ചെയര്‍മാന്‍ ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്ന്, ഭാരവാഹികളായ സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍, അഹ്‌മദ് ചെടേക്കാല്‍, നൂറുദ്ദിന്‍ ആറാട്ടുകടവ്, റഹീം ചെങ്കള, നാസര്‍ ആലംപാടി, പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, ലത്തീഫ് മഠത്തില്‍, കരിം മൊഗ്രാല്‍, റഹിം നെക്കര, സിദ്ദിഖ് ചൗക്കി, മുഹമ്മദ് പിലികോട്, മുനീഫ് ബദിയഡുക്ക, റസാഖ് ബദിയഡുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.
പദ്ധതി കാര്യങ്ങള്‍ക്കായി പ്രസിഡണ്ട് മഹ്മൂദ് കുളങ്ങരയേയും വൈസ് പ്രസിഡണ്ട് സലിം ചേരങ്കൈയേയും ചുമതലപ്പെടുത്തി.

Keywords: Gulf, Dubai, KMCC, Muslim league, Kerala, Computer, Malayalam News, National News, Kerala News, International News, Sports News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.