ദുബൈ കെ എം സി സി ഉദുമ മണ്ഡലം സനാബില്‍ ട്രോഫി ഫുട്ബാളില്‍ ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ് ജേതാക്കള്‍
Mar 6, 2016, 09:33 IST
ദുബൈ: (www.kasargodvartha.com 06/03/2016) ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സനാബില്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചന്ദ്രഗിരി മേല്‍പറമ്പ് ക്ലബ്ബ് ജേതാക്കളായി. ദുബൈ അബുഹൈലിലുള്ള സ്‌കൗട്ട് മിഷന്‍ ഡനാട്ട് യു എ ഇ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പെടുന്ന 24 ഇന്ത്യന്‍ ക്ലബ്ബുകള്‍ അണി പങ്കെടുത്തു. കെ.ബി.എം ഷരീഫ് കാപ്പില്‍ ജേതാക്കള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ക്യാപ്‌റ്റേര്‍സ് എഫ്.സി പാറപ്പള്ളി റണ്ണേര്‍സായി. എഫ്.സി ഫ്രാഗ്രന്‍സ് വേള്‍ഡ് ദുബൈ മൂന്നാം സ്ഥാനത്തും എഫ്.സി. വാഹത്ത് നാലാം സ്ഥാനത്തുമെത്തി.
ടൂര്‍ണമെന്റിലെ മികച്ച ഡിഫണ്ടറായി എഫ്.സി ഫ്രാഗ്രന്‍സ് വേള്‍ഡ് ദുബൈയിയുടെ അല്‍സനും മികച്ച ഗോള്‍ കീപ്പറായി ചന്ദ്രഗിരി ക്ലബ്ബിലെ അന്‍സാറും തിരഞ്ഞെടുക്കപ്പെട്ടു. കല്‍ബ സാമിയ എഫ്.സി പട്ടാമ്പിയുടെ ലിജിന്‍ ടോപ് സ്‌കോററും ചന്ദ്രഗിരി ക്ലബ്ബിന്റെ ലത്വീഫ് കട്ടക്കാല്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുമായി.
ടൂര്‍ണമെന്റ് ഉദ്ഘാടനം യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളുടെ കിക്കോഫ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ തൊട്ടി നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍ ടി.കെ മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ അഷറഫ് ബോസ് കീ നോട്ട് പ്രസംഗം നടത്തി.
എം.എ മുഹമ്മദ് കുഞ്ഞി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് കല്‍മട്ട, ആര്‍. ഷുക്കൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാംബ്ര, മുഹമ്മദ് പട്ടാമ്പി, എന്‍.കെ ഇബ്രാഹിം, പി.എ. അബൂബക്കര്‍ ഹാജി, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മനാഫ് മഠം ഫ്യൂച്ചര്‍ സെല്‍, ജുനൈദ് ഷരീഫ് വാള്‍സ്ട്രീറ്റ്, ഹസൈനാര്‍ ബീജന്തടുക്കം, ഖാദര്‍ ബെണ്ടിച്ചാല്‍, ടി.ആര്‍ ഹനീഫ്, സി.എച്ച് നൂറുദ്ദീന്‍, ഇസ്മാഈല്‍ നാലാം വാതുക്കല്‍, എ.ജി.എ റഹ് മാന്‍, യൂസുഫ് മുക്കൂട്, സലാം കന്യപ്പാടി, ഡോ. ഇസ്മാഈല്‍, മുഹമ്മദ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, താജുദ്ദീന്‍ കോട്ടിക്കുളം, റിയാസ് മുല്ലച്ചേരി, ഒ.എം അബ്ദുല്ല, ഹമീദ് പൊവ്വല്‍, സമീര്‍ പരപ്പ, റാഫി പള്ളിപ്പുറം, അസ്ലം കോട്ടപ്പാറ, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, സി.എ ബഷീര്‍ പള്ളിക്കര, ഖാലിദ് മല്ലം, ഷംസീര്‍ അടൂര്‍, ഷബീര്‍ കീഴൂര്‍, ഹസീബ് മഠം, മുനീര്‍ പള്ളിപ്പുറം, അഷ്‌റഫ് അലി പള്ളങ്കോട്, സിദ്ദീഖ് അടൂര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ്ങ് കണ്‍വീനര്‍ റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറര്‍ കെ.പി അബ്ബാസ് കളനാട് നന്ദിയും പറഞ്ഞു.
Keywords : Dubai, Football tournament, Sports, Club, Melparamba, Chandragiri Club, KMCC football: Chandragiri club champions.