കെ.എം.സി.സി ദുബൈ കാസര്‍കോട് ജില്ലാ കുടുംബ സംഗമം ബ്രോഷര്‍ പ്രകാശനം
Oct 16, 2014, 09:30 IST
(www.kasargodvartha.com 16.10.2014) കെ.എം.സി.സി ദുബൈ കാസര്‍കോട് ജില്ലാ കുടുംബ സംഗമം ബ്രോഷര്‍ പ്രകാശനം കെ.എം.സി.സി കേന്ദ്ര വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ എടച്ചാക്കൈ ജില്ലാ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ എം.എ മുഹമ്മദ്കുഞ്ഞിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു.
Keywords : KMCC, Gulf, Kasaragod, Family-meet, M.A Muhammed Kunhi.