ദേലംപാടി പഞ്ചായത്ത് കെ എം സി സി സ്‌നേഹ സംഗമം 2016 അബുദാബിയില്‍ സമാപിച്ചു
Mar 22, 2016, 11:00 IST
അബുദാബി: (www.kasargodvartha.com 22/03/2016) യു എ ഇ കെ എം സി സി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി വിവിധ എമിറേറ്റുകളിലുള്ള കെ എം സി സി പ്രവര്‍ത്തകരെ പങ്കടുപ്പിച്ച് സംഘടിപ്പിച്ച സ്‌നേഹ സംഗമം വിവിധ കലാ പരിപാടികളോട് കൂടി സമാപിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സ്‌നേഹ സംഗമം സംഘാട സമിതി ചെയര്‍മാന്‍ എന്‍ എം അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ യു എ ഇ കെ എം സി സി ദേശീയ ട്രഷറര്‍ അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു.
എം എസ് എഫ് കാസര്‍കോട് ജില്ല സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. അബുദാബി സംസ്ഥാന കെ എം സി സി ട്രഷറര്‍ സി ഷമീര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ ഷാഫി, അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി പ്രസിഡണ്ട് പി കെ അഹ് മദ്, സെക്രട്ടറി അനീസ് മാങ്ങാട്, അബുദാബി ഉദുമ മണ്ഡലം കെ എം സി സി പ്രസിഡണ്ട് അഷ്‌റഫ് കീഴൂര്‍, ട്രഷറര്‍ നൗഷാദ് മിഹ് റാജ്, അബുദാബി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട അബ്ദുസ്സലാം ആലൂര്‍, എം എം നാസര്‍, ദേലംപാടി പഞ്ചായത്ത് എം എസ് എഫ് ജനറല്‍ സെക്രട്ടറി ഉനൈസ് മൈനാടി, ദേലംപാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റാഫി അഡൂര്‍, എം എസ് എഫ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ജസാറുദ്ദീന്‍ പള്ളങ്കോട്, ഹാസിഫ് പള്ളങ്കോട്, ഷംസീര്‍ അഡൂര്‍, ഷമീര്‍ പരപ്പ, അഷ്‌റഫ് പള്ളങ്കോട്, ബഷീര്‍ മണിയൂര്‍, ബി കെ സുലൈമാന്‍, കെ പി സിദ്ദീഖ്, സിദ്ദീഖ് അഡൂര്‍, അഷ്‌റഫലി പള്ളങ്കോട്, എസ് എ ഇല്ല്യാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് അബ്ദുര്‍ റഹ് മാന്‍ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കാന്‍ ഒമാനില്‍ നിന്ന് എത്തിയ നാസര്‍ ദേലംപാടിയെ യോഗത്തില്‍ ആദരിച്ചു. രാവിലെ നടന്ന ഖുര്‍ആന്‍ പാരായണ മത്സരവും കലാ മത്സരങ്ങളും കലാ വിഭാഗം കണ്‍വീനര്‍ അബ്ദുല്ല അസ്ഹരി, ഷമീര്‍ മാസ്റ്റര്‍ നിയന്ത്രിച്ചു. വൈകുന്നേരം നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍മാരായ അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, ഷമീം ബേക്കല്‍ തുടങ്ങിയവര്‍ നിയന്ത്രിച്ചു. പി കെ അഷ്‌റഫ് സ്വാഗതവും സി എ അമാനുള്ള നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഹാസിഫ് പള്ളങ്കോട് (പ്രസിഡണ്ട്), ഷമീര്‍ പരപ്പ (ജനറല്‍ സെക്രട്ടറി), തുഫൈല്‍ കൊറ്റുമ്പ (ട്രഷറര്‍). സി എ അമാനുല്ല, അഷ്‌റഫ് അല്‍ഖാന്‍, സി എച്ച് അബ്ദുല്‍ ഹമീദ് (വൈസ് പ്രസിഡണ്ട്), തസ്ലീം പള്ളങ്കോട്, സിദ്ദീഖ് അഡൂര്‍, മന്‍സൂര്‍ എം എച്ച് (ജോയിന്റ് സെക്രട്ടറി). എന്‍ എം അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദര്‍ കൊറ്റുമ്പ (ഉപദേശക സമിതി ചെയര്‍മാന്‍).
Keywords : Abudhabi, KMCC, Meeting, Inauguration, Gulf, Delampady, KMCC Delampady Panchayat Sneha Sangamam.