ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ ബോഡിയും, സ്വീകരണവും വെള്ളിയാഴ്ച
Jun 4, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 04/06/2015) ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗവും, മുസ്ലി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ഹാജിക്കുള്ള സ്വീകരണവും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ദേര റാഫി ഹോട്ടലില്‍ നടക്കും.
ദുബൈയിലുള്ള ദേലംപാടി പഞ്ചായത്തിലെ മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദുബൈയിലുള്ള ദേലംപാടി പഞ്ചായത്തിലെ മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords : Dubai, KMCC, Committee, Meeting, Gulf, Muslim-league, Leader, Reception, Delampady Panchayat.