യു എ ഇ വായനാവര്‍ഷം: ദുബൈ കെ എം സി സി സാംസ്‌കാരിക സദസ്സ് 30 ന്
Sep 26, 2016, 10:48 IST
ദുബൈ: (www.kasargodvartha.com 26/09/2016) യു എ ഇ വായനാവര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈ കെ എം സി സി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സ് 30 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ദുബൈ അല്‍ ബറാഹ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കും.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണിക്ക് ദുബൈ കെ എം സി സി സാഹിത്യ പുരസ്‌കാരം സമ്മാനിക്കും.
നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള കെ പി രാമനുണ്ണിയുടെ പ്രസിദ്ധമായ ദൈവത്തിന്റെ പുസ്തകം സാംസ്‌കാരിക സദസ്സ് ചര്‍ച്ച ചെയ്യും.
Keywords: Gulf, Dubai, UAE, KMCC, Friday, Al Baraha, Womens Association, Auditorium, Indian Consul, KP Ramanunny,