ബൈത്തു റഹ് മ, സ്‌നേഹ സ്പര്‍ശം പെന്‍ഷന്‍ പദ്ധതികളുമായി യുഎഇ കെഎംസിസി ചെമ്മനാട് മേഖലാ കമ്മിറ്റി
Dec 29, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 29/12/2015) യു.എ.ഇ കെഎംസിസി ചെമ്മനാട് മേഖലാ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബ സംഗമവും ജനുവരി എട്ടിന് വൈകുന്നേരം ദുബൈ ഖിസൈസിലുള്ള ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങില്‍ കമ്മിറ്റിയുടെ പ്രഥമ പദ്ധതികളായ അഞ്ച് ശിഹാബ് തങ്ങള്‍ ബൈത്തു റഹ് മയുടെയും, സ്‌നേഹ സ്പര്‍ശം പെന്‍ഷന്‍ പദ്ധതിയുടെയും പ്രഖ്യാപനങ്ങള്‍ നടക്കും.
ചടങ്ങില്‍ രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക അറബ് പ്രമുഖര്‍ പങ്കെടുക്കും.
Keywords : KMCC, Chemnad, Panchayath, UAE, Gulf, Baithu Rahma.
ചടങ്ങില്‍ രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക അറബ് പ്രമുഖര്‍ പങ്കെടുക്കും.
Keywords : KMCC, Chemnad, Panchayath, UAE, Gulf, Baithu Rahma.