മഞ്ചേശ്വരത്ത് യു.ഡി.എഫ് മുന്നേറ്റം ധാര്‍മികതയുടെ വിജയം: കെ.എം.സി.സി
Nov 24, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 24/11/2015) കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിനുടനീളം വ്യാപകമായി ഇടതുപക്ഷവും ബി.ജെ.പി യുടെയും രഹസ്യധാരണയില്‍ രൂപപ്പെട്ട അവസരവാദ അരാഷ്ട്രീയ കുപ്രചരണങ്ങള്‍ക്കെതിരെജനപക്ഷ വികസനത്തിന്റെയും സത്യസന്ധ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരത്തിന്റെയും ധാര്‍മിക വിജയമാണ്
ഐക്യമുന്നണി കൈവരിച്ചിട്ടുള്ള മുന്നേറ്റമെന്നു ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് അയൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന സമിതി കാര്യദര്‍ശി ഹനീഫ് കല്‍മട്ട ഉദ്ഘാടനം ചെയ്തു.
പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ബോംബെ കേരള ജമാഅത്തിന്റെ നിയമവിഭാഗം ഉപദേഷ്ടാവ് അഡ്വ. മുഹമ്മദ് പാറ, അബ്ദുല്ല ബാപന്‍കുഞ്ഞി കരിബൈല്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു. അബ്ദുല്ല ആറങ്ങാടി, ഷാഫി ഹാജി പൈവളികെ, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുര്‍ റഹ് മാന്‍ മളളങ്കൈ, അസീസ് ബളളൂര്‍, മന്‍സൂര്‍ മര്‍ത്ത്യ, സുബൈര്‍ കുബണൂര്‍, റസാഖ് പാത്തൂര്‍, മജീദ് കൊപ്പളം, ശരീഫ് ഉളുവാര്‍, മൂസക്കുഞ്ഞി ബംബ്രാണ, നിസാര്‍ ഉപ്പള, ഖാലിദ് മളളങ്കൈ, ഇബ്രാഹിം ബേരിക്കെ, ശാക്കിര്‍ ബായാര്‍, അബ്ദുര്‍ റഹ് മാന്‍, ഹനീഫ് ബേരിക്കെ, അഷ്‌റഫ് ഉളുവാര്‍, ഫസല്‍ മളളങ്കൈ, സുലൈമാന്‍ കലാനഗര്‍ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ സ്വാഗതവും അഷ്‌റഫ് ബായാര്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, KMCC, Manjeshwaram, Election-2015, Winner, UDF, LDF, BJP, Gulf, KMCC celebrates UDF victory.