അബ്ദുസമദ് സമദാനിയുടെ പ്രഭാഷണം ശനിയാഴ്ച; വാഹന സൗകര്യം വിവിധ ഭാഗങ്ങളില്‍ നിന്ന്
Jul 26, 2013, 15:34 IST
ദുബൈ: ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ സമാപനം കുറിച്ചുകൊണ്ട് ശനിയാഴ്ച രാത്രി നടക്കുന്ന അബ്ദുസമദ് സമദാനിയുടെ മാനവികതയുടെ പ്രവാചകന്‍ എന്ന പ്രഭാഷണ വേദിയിലേക്ക് ദുബൈ കെ.എം.സി.സി വാഹന സൗകര്യം ഏര്‍പെടുത്തി.
ആവശ്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. സോനപൂര്‍ 055 8647716 , ദേര 050476 1653, അബുദാബി 050 7781707, സതുവ 050 9151786, അല്‍ ഖൂസ് 050 7760765 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Keywords : Dubai, KMCC, Gulf, Abdu Samad Samadani, Speech, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.