പ്രവാസി ബൈത്തുറഹ്മ ഫണ്ട് കൈമാറി
Jul 27, 2014, 09:00 IST
ജിദ്ആലി: (www.kasargodvartha.com 27.07.2014) ബഹ്‌റൈന്‍ കെ.എം.സി.സി പാവപെട്ട പ്രവാസികള്‍ക്ക് നിര്‍മിക്കുന്ന 50 ബൈത്തുറഹ്മ പദ്ധതിയിലേക്ക് ജിദ്ആലി ഏരിയ കെ.എം.സി.സി ഒന്നാം ഘട്ടമായി സ്വരൂപിച്ച ഫണ്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.
ജിദ്ആലി കെ.എം.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീലിന് ഏരിയാ ജനറല്‍ സെക്രട്ടറി തസ്‌ലീം ദേളി ഫണ്ട് കൈമാറി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്കല്‍ മൊയ്തീന്‍കുട്ടി, ഹമീദ് കോടശ്ശേരി, ശിഹാബ് നിലമ്പൂര്‍, ഹാഷിം കൊക്കല്ലൂര്‍, അറഫാത്ത് മുറിചാണ്ടി, ഫൈസല്‍ തിരുവള്ളൂര്‍, മജീദ് തണ്ണീര്‍പന്തല്‍, ഹാഷിം കുറ്റിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Gulf, KMCC, Programme, Baithurahma, Fund, Office.