പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാരെ ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് അഭിനന്ദിച്ചു
Feb 27, 2016, 10:00 IST
ദോഹ: (www.kasargodvartha.com 27/02/2016) ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രമുഖ മതപണ്ഡിതനും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരെ ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി അഭിനന്ദിച്ചു.
ഭാരവാഹികളായ പ്രസിഡണ്ട് യൂസുഫ് ഹൈദര്‍, ജനറല്‍ സെക്രട്ടറി എം ലുഖ്മാനുല്‍ ഹക്കീം, ട്രഷറര്‍ ഹാരിസ് പി എസ് വൈസ് പ്രസിഡണ്ടുമാര്‍ മഹ്മൂദ് പി എ, മന്‍സൂര്‍ മുഹമ്മദ്, ഇഖ്ബാല്‍ ആനബാഗില്‍, ഷഹീന്‍ എം പി, സെക്രട്ടറിമാര്‍ സത്താര്‍ നെല്ലിക്കുന്ന്, ആദം കുഞ്ഞി തളങ്കര, അബ്ദുല്ല ത്രീ സ്റ്റാര്‍, ഫൈസല്‍ ഫില്ലി, ഉപദേശക സമിതി ചെയര്‍മാന്‍ ഡോ എം പി ഷാഫി ഹാജി എന്നിവര്‍ അഭിനന്ദനം അറിയിച്ചു.
Keywords : K. Aalikutty-Musliyar, Samastha, Committee, Jamaath, Qatar, Doha, Gulf.

Keywords : K. Aalikutty-Musliyar, Samastha, Committee, Jamaath, Qatar, Doha, Gulf.