കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിനെ കെഎംസിസി നേതാക്കള്‍ അഭിനന്ദിച്ചു
Nov 19, 2015, 09:30 IST
ദോഹ: (www.kasargodvartha.com 19/11/2015) ഒന്നരപതിറ്റാണ്ടിന് ശേഷം എല്‍.ഡി.എഫില്‍ നിന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത യു.ഡി.എഫിനെ നയിക്കുന്ന മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് എ.ജി.സി ബഷീറിനെയും കാസര്‍കോട് നഗരസഭ, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് സാരഥികളെയും ഖത്തര്‍ കെഎംസിസി നേതാക്കള്‍ അഭിനന്ദിച്ചു.
നേതാക്കളായ എം.പി ഷാഫി ഹാജി, എം. ലുഖ്മാനുല്‍ ഹക്കീം, സാദിഖ് പാക്യാര, ഷംസുദ്ദീന്‍ ഉദിനൂര്‍, ആദം കുഞ്ഞി തളങ്കര, എം.ടി.പി മുഹമ്മദ് കുഞ്ഞി, കെ.എസ് മുഹമ്മദ് കുഞ്ഞി, ഖാദര്‍ ഉദുമ, കെ.എസ് അബ്ദുല്ല കുഞ്ഞി, മുസ്തഫ ബാങ്കോട് എന്നിവര്‍ അഭിനന്ദം അറിയിച്ചു.
Keywords : Doha, Qatar, Gulf, KMCC, Leader, Muslim-league, Election-2015, AGC Basheer.