കെ.എം. അബ്ബാസിന്റെ പുസ്തക വിതരണം അബുദാബിയിൽ
Apr 29, 2016, 13:56 IST
ദുബൈ:(www.kasargodvartha.com 29 /04/2016) അബുദാബിയിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേളയിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.എം.അബ്ബാസ് എഴുതിയ കഥകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ സൗജന്യ വിതരണം ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ഇത് ലഭിക്കുക.
ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ മുൻ അംബാസഡറായിരുന്ന ടി.പി. ശ്രീനിവാസൻ ഉള്ഘാടാനം നിർവഹിക്കും. യു.എ.ഇ. ഏക്സ്ച്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഗോപകുമാർ ഉള്പ്പെടെ പ്രമുഖര പങ്കെടുക്കും.
ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ മുൻ അംബാസഡറായിരുന്ന ടി.പി. ശ്രീനിവാസൻ ഉള്ഘാടാനം നിർവഹിക്കും. യു.എ.ഇ. ഏക്സ്ച്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഗോപകുമാർ ഉള്പ്പെടെ പ്രമുഖര പങ്കെടുക്കും.