കീഴൂരുകാരുടെ മുലാഖാത്ത്2014 കുടുംബ സംഗമം ശ്രദ്ധേയമായി
Nov 2, 2014, 09:30 IST
ദുബൈ: (www.kasargodvartha.com 02.11.2014) കാസര്‍കോട് കീഴൂര്കാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ 'ഓണ്‍ലൈന്‍ കീഴൂര്‍' ഖോര്‍ഫുക്കാനില്‍ സംഘടിപ്പിച്ച മുലാഖാത്ത് 2014 കുടുംബ സംഗമം ശ്രദ്ധേയമായി. രാവിലെ 11 മണിക്ക് ദുബൈയില്‍ നിന്ന് ബസ് യാത്രയോടെ തുടങ്ങിയ സംഗമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അമ്പതിലധികം ആളുകള്‍ പങ്കെടുത്തു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക പരിപാടികളും ചര്‍ച്ചകള്‍ പരിപാടിയില്‍ അരങ്ങേറി. കീഴൂരിലെ പൗര പ്രമുഖന് ഹസന്‍കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. സമാപന യോഗം എ.എം.ടി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ്മാന്, മുനീര്‍, ഹാരിസ് മൂസാന്‍, അഷ്റഫ്, ഹനീഫ്, സമീര്‍ ഗ്ലോബ് സ്റ്റാര്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.
ഉസ്മാന്, മൊയ്തീന് കല്ലട്ര, ഇബ്രാഹിം ഖലീല്‍, അഷ്കര്‍, ഒ.എം. അബ്ദുല്ല നേതൃത്വം നല്കി.
Related News:
ദുബൈയിലെ കീഴൂരുകാരുടെ സംഗമം 'മുലാഖാത്ത്' 31ന് ഖോര്‍ഫുക്കാനില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Kizhur, Meet, Gulf, Family Meet, Mulakath.
Advertisement: