ഹജ്ജിനു പോയ കീഴൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി
Oct 23, 2014, 10:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 23.10.2014) ഹജ്ജ് കര്‍മം നിര്‍വ്വഹിച്ചതിനു ശേഷം നാട്ടിലേക്കു മടങ്ങാനിരുന്ന കീഴൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി. കീഴൂരിലെ മുഹമ്മദ് കുഞ്ഞി ഹാജി(70)യാണ് വ്യാഴാഴ്ച രാവിലെ മദീനയിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഭാര്യ ബീഫാത്വിമയ്‌ക്കൊപ്പം സര്‍ക്കാര്‍ ക്വാട്ടയിലാണ് മുഹമ്മദ് കുഞ്ഞി ഹജ്ജിനു പോയത്. ഈ മാസം 27ന് നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. അതിനിടെയാണ് മരണമുണ്ടായതെന്ന് കൂടെ ഹജ്ജിനു പോയവര്‍ നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. മൃതദേഹം മദീനയില്‍ ഖബറടക്കും.
പിതാവ്: അഹമ്മദ്. മക്കള്‍: അഹമ്മദ്, അമീര്‍, ഫൈസല്‍, മുത്തലിബ്, ആമിന, ഖദീജ, പരേതയായ ജമീല.
മരുമക്കള്‍: റഷീദ് തെക്കില്‍, മുഹമ്മദ് കുഞ്ഞി, സബീദ, സറീന, ആഇശ. സഹോദരങ്ങള്‍: മുത്തലിബ് ഹാജി കീഴൂര്‍, അബ്ദുല്ലക്കുഞ്ഞി ഹാജി കീഴൂര്‍, ഖാദര്‍, അബ്ദുര്‍ റഹ്മാന്‍, ബീഫാത്വിമ.

Also Read:
മോഡിയുടെ ദീപാവലി ആഘോഷം കശ്മീരിലെ ദുരിത ബാധിതര്‍ക്കൊപ്പം
Keywords: Hajj, Madeena, Hajj, Gulf, Obituary, Kizhur, Muhammed Kunhi Haji, Kizhur Muhammed Kunhi Haji passes away, Kizhur Muhammed Kunhi Haji dies in Madeena.
Advertisement: