കിംഗ്‌സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റി ഭാരവാഹികള്‍
Jun 1, 2016, 11:30 IST
എരിയപ്പാടി: (www.kasargodvartha.com 01.06.2016) എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 2016-17 വര്‍ഷത്തേക്കുള്ള ജിസിസി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഏഴംഗ വര്‍ക്കിംഗ് കമ്മിറ്റിയെയും നാലംഗ അഡൈ്വസറി ബോര്‍ഡിനെയുമാണ് തെരഞ്ഞെടുത്തത്. ഹാരിസ് എസ് എയെ പ്രസിഡണ്ടായും ബഷീര്‍ പാടി, മഹ് മൂദ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല ഇ എയെയും ജോയിന്‍ സെക്രട്ടറിമാരായി കബീര്‍ വൈ എ, ഔഫ് ഇ എ എന്നിവരെയും ട്രഷററായി മമ്മിണിയെയും തെരഞ്ഞെടുത്തു.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി മൊയ്തീന്‍ എസ് എയെ തെരഞ്ഞെടുത്തു. ബദ്‌റുദ്ദീന്‍ എ കെയെ വൈസ് ചെയര്‍മാനായും അഷ്‌റഫ് സി എമ്മിനെ കണ്‍വീനറായും എസ് അഷ്‌റഫിനെ ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു.

Keywords: Club, Office- Bearers, Kasaragod, Committee, Gulf, Eriyapady, Kingstar Arts and Sports Club, GCC.