കേരള പ്രീമിയര്‍ ലീഗ്: ഫില്ലി ദോഹ റോക്കേര്‍സിന്റെ ജേര്‍സി പ്രകാശനം ചെയ്തു
Mar 30, 2016, 10:30 IST
ദോഹ: (www.kasargodvartha.com 30/03/2016) മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന്, രണ്ട് തീയ്യതികളില്‍ ദോഹയില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ് സീസണ്‍ ഒന്ന്, ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഫില്ലി ദോഹ റോക്കേര്‍സിന്റെ ജേര്‍സി പ്രകാശനം ഗ്രേറ്റ് വാള്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ചെയര്‍മാന്‍ ലുഖ്മാനുല്‍ ഹക്കീം ക്യാപ്റ്റന്‍ ഫൈസല്‍ മൊയ്തീന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ആദം കുഞ്ഞി, ഫൈസല്‍ ഫില്ലി, ബഷീര്‍ കെ എഫ് സി, റഫീഖ് കുന്നില്‍, സൈയിബാന്‍ മുഹമ്മദ്, ജലീല്‍ കച്ചു, നൗഫല്‍ മല്ലം, ഷെഹ്‌റാന്‍, മഹ്‌റൂഫ് എന്നിവര്‍ സംബന്ധിച്ചു.
Keywords : Doha, Sports, Tournament, Club, Gulf, Kerala Premier League, Filly Team, Team Jersey, Kerala Premier League: Filly rockers jersey released.
Keywords : Doha, Sports, Tournament, Club, Gulf, Kerala Premier League, Filly Team, Team Jersey, Kerala Premier League: Filly rockers jersey released.