കെ ഇ എ അബ്ബാസിയ മേഖല കാരംസ് ടൂര്‍ണമെന്റ്: ജിജി, മുസ്തഫ, ഇസ്മാഈല്‍ ജേതാക്കള്‍
Oct 9, 2016, 08:00 IST
അബ്ബാസിയ (കുവൈറ്റ്): (www.kasargodvartha.com 09/10/2016) കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ് (കെ ഇ എ അബ്ബാസിയ യൂണിറ്റ്) അബ്ബാസിയ ഇബനേസര്‍ ഹാളില്‍ വെച്ച് നടത്തിയ അപ്‌സര ബസാര്‍ ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള കാരംസ് ടൂര്‍ണമെന്റ് ഡബിള്‍സ് മത്സരത്തില്‍ മുസ്തഫ ആന്‍ഡ് ഇസ്മാഈല്‍ ടീമും, സിംഗിള്‍സില്‍ ജിജിയും ജേതാക്കളായി. ബെസ്റ്റ് പ്ലെയറായി ശ്യാമിനെ തിരഞ്ഞെടുത്തു.
രാവിലെ 11 മണിക്ക് തുടങ്ങിയ കാരംസ് ടൂര്‍ണമെന്റ് കെ ഇ എ കേന്ദ്ര പ്രസിഡണ്ട് അനില്‍ കള്ളാര്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ യൂണിറ്റ് പ്രസിഡണ്ട് ഒ.വി ബാലന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് പാലായി സ്വാഗതം പറഞ്ഞു.
വൈകുന്നേരം അഞ്ചു മണി വരെ നീണ്ടുനിന്ന വാശിയേറിയ മത്സരങ്ങളുടെ ഡബിള്‍സ് ഫൈനലില്‍ മുസ്തഫ- ഇസ്മാഈല്‍ സഖ്യം സതീഷ് മുസ്തഫ സഖ്യത്തെ പരാജയപ്പെടുത്തി ജേതാക്കളായി. സിംഗിള്‍സില്‍ ടൂര്‍ണമെന്റിലുടനീളം നല്ല പ്രകടനം കാഴ്ച വെച്ച ജിജി ഫൈനലില്‍ ഹനീഫയെ പരാജയപ്പെടുത്തി വിജയിയായി.
വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും അബ്ബാസിയ യൂണിറ്റ് കാര്യദര്‍ശി രാമകൃഷ്ണന്‍ കള്ളാര്‍, നാസര്‍ ചുള്ളിക്കര, ഗോപാലന്‍ രാവണീശ്വരം, പ്രശാന്ത് നെല്ലിക്കാട്ട്, പുഷ്പരാജന്‍ ഒ വി, ബാലകൃഷ്ണന്‍ വി വി, എ.കെ ബാലന്‍, ഖലീല്‍ തിടില്‍ എന്നിവര്‍ വിതരണം ചെയ്തു. ബെസ്റ്റ് പ്ലെയറിനുള്ള ട്രോഫി സദന്‍ നീലേശ്വരവും, ഗിരീഷും വിതരണം ചെയ്തു. ടൂണമെന്റ് സലാം കളനാട്, സമീഉല്ല, കബീര്‍ തളങ്കര എന്നിവരുടെ നേതൃത്വത്തില്‍ സാജു, മുഹമ്മദ് ഹദ്ദാദ്, ഖമറുദ്ദീന്‍, പ്രശാന്ത് നെല്ലിക്കാട്ട്, എ.കെ ബാലന്‍, നാസര്‍ ചുള്ളിക്കര, ശംസുദ്ദീന്‍ ബദരിയ എന്നിവര്‍ നിയന്ത്രിച്ചു.
കെ ഇ എ ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സി.എച്ച്, പാട്രണ്‍ സത്താര്‍ കുന്നില്‍, വൈസ് ചെയര്‍മാന്‍ സലാം കളനാട്, ട്രഷറര്‍ മുനീര്‍ കുണിയ, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍, ഓഡിറ്റര്‍ സുധന്‍ ആവിക്കര, മറ്റു യൂണിറ്റ് ഭാരവാഹികളായ നളിനാക്ഷന്‍, ഹാരിസ് മുട്ടുംതല, ജലീല്‍ ആരിക്കാടി, നാസര്‍ പി.എ, അബ്ദു കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. സൂരജ് കണ്ണന്‍ നന്ദി പറഞ്ഞു.