city-gold-ad-for-blogger

കെ ഡി എസ് എഫ് അല്‍ഖോബാര്‍ കമ്മിറ്റി ഭാരവാഹികള്‍

ദമ്മാം: (www.kasargodvartha.com 27.03.2017) ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കാസര്‍കോട് കൂട്ടായ്മയായ (കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം) അല്‍ഖോബാര്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. അസീസ് പട്‌ള (പ്രസിഡന്റ്), എന്‍ജിനിയര്‍ ഷംസുദ്ദീന്‍ അംബികാന (ജനറല്‍ സെക്രട്ടറി), ഉമ്മര്‍ കോപ്പ (ട്രഷറര്‍), അഷ്‌റഫ് പട്‌ള, ഖലീല്‍ പടിഞ്ഞാര്‍, ശഫീല്‍ ചെമ്മനാട് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാര്‍, അഷ്‌റഫ് അംഗടിമുഗര്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍) റഫീഖ് തൃക്കരിപ്പൂര്‍, ഷബീര്‍ മഞ്ചേശ്വരം (വൈസ് പ്രസിഡന്റുമാര്‍). ഹബീബ് മൊഗ്രാല്‍, ഹാഷിം പട്‌ള (ജോയിന്റ് സെക്രട്ടറിമാര്‍), പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായി അന്‍വര്‍ ചേരങ്കൈയെയും തിരഞ്ഞെടുത്തു.
കെ ഡി എസ് എഫ് അല്‍ഖോബാര്‍ കമ്മിറ്റി ഭാരവാഹികള്‍

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും, സജീവ പ്രവര്‍ത്തകനുമായ ഹാരിസ് കെ കെ പുറത്തിന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ എം എ മജീദ് മൊമെന്റോ നല്‍കി ആദരിച്ചു. കെ എം എ മജീദിന്റെ നിരീക്ഷണത്തില്‍ അഷ്‌റഫ് അംഗടിമുഗര്‍, അഷ്‌റഫ് പട്‌ള, ശഫീല്‍ ചെമ്മനാട് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഹാരിസ് കെ കെ പുറം ഖിറാഅത്ത് നടത്തി. അഷ്‌റഫ് പടഌഅധ്യക്ഷത വഹിച്ചു. അഷ്‌റഫ് അംഗടിമുഗര്‍ സ്വാഗതവും ഹബീബ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Gulf, Committee, Office- Bearers, Meeting, KDSF, KDSF Alkobar committee new office bearers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia