കെ സി എഫ് ഇഫ്താര്‍ സംഗമം വെള്ളിയാഴ്ച
Jul 26, 2012, 13:24 IST
ദുബൈ: ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ കാസ്രോട്ടാര്‍ മാത്രം ഗ്രൂപ്പിന്റെ കീഴിലുള്ള കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ടിന്റെ (കെ.സി.എഫ് ) വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും ജൂലൈ 27 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ദേര യൂസഫ് ബകര്‍ റോഡിലെ അബ്ബാസ്‌കാ തട്ടുകട ഹാളില്‍ വെച്ച് നടക്കും.
റഹീം പൂച്ചക്കാട്, സുബൈര്‍ ഉദുമ, ജലാല്‍ തായല്‍, നൗസു. കെ.എം, ഗഫൂര്‍ ബേക്കല്‍, അബ്ദുല്‍ ഖാദര്‍ ഉളുവാര്‍, ആബിദ് ബാഷ മുഹമ്മദ്, ഷബീര്‍ കീഴൂര്‍, ഗംഗാധരന്‍ രാവണേശ്വരം, നൗഫല്‍ നമ്പിടി, ഫൈസല്‍ ഐവ, റഫീഖ് ഉമര്‍, നിസാര്‍ അല്‍ ഹമ്മാദി, നൗഫല്‍. സി.എച്ച് തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: KCF Ifthar meet, Dubai, Gulf, Kasrotar, Kasaragod