city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: (www.kasargodvartha.com 28/11/2016) കാസര്‍കോട് സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വിദ്യാനഗര്‍ കോപ്പയിലെ മൈമൂന മന്‍സിലില്‍ അബൂബക്കര്‍ (52) ആണ് മരിച്ചത്. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞി - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: റാബിയ, ബീവ. മക്കള്‍: റിയാന, റോസിന, റുബീന, മുഹമ്മദ്. മരുമക്കള്‍: സാബിര്‍ തളങ്കര, റഷീദ് ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: ഖദീജ, കരീം, അബ്ദുല്‍ നാസര്‍, പരേതനായ അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, നഫീസ.

മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Also Read: 'ഹിറ്റ്‌ലര്‍ ജൂതന്‍മാരെ ചെയ്തതു പോലെ ട്രംപ് മുസ്ലിങ്ങളെ ചെയ്യും'; അമേരിക്കയിലെ മസ്ജിദുകളില്‍ ഭീഷണിക്കത്ത്

കാസര്‍കോട് സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Keywords : Kasaragod, Vidya Nagar, Obituary, Gulf, Death, Driver, Riyadh, Aboobacker.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia