ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ കാസര്‍കോട്ടെ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
Aug 14, 2018, 16:44 IST
ദോഹ:(www.kasargodvartha.com 14/08/2018) ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ കാസര്‍കോട്ടെ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഉപ്പള നയാബസാര്‍ കുതുക്കോടിയിലെ സയ്യിദ് ഉസ്മാന്‍-നബീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് (38) ആണ് മരിച്ചത്.
ഏതാനും ദിവസം മുമ്പാണ് അയാസ് ജോലിയാവശ്യാര്‍ത്ഥം ഖത്തറിലെത്തിയത്. അസുഖത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഖത്തര്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചുവരികയാണ്.
Keywords: News, Doha, Gulf, Death, Obituary, Deadbody, Qatar KMCC, Qatar, Kasargod native dies in Qatar