city-gold-ad-for-blogger

കാസർകോട് സ്വദേശി അജ്മാനിൽ മരിച്ചു

അജ്‌മാൻ: (www.kasargodvartha.com 21.12.2020) കാസർകോട് സ്വദേശി അജ്മാനിൽ മരിച്ചു. തളങ്കര പള്ളിക്കാലിലെ പരേതരായ അഹ് മദ്- ആഇശ ദമ്പതികളുടെ മകന കെ എ അബ്ദുൽ മുനീറാ (62) ണ് മരണപ്പെട്ടത്. അസുഖത്തേ തുടർന്ന് അജ്മാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തേ ഇസ്ലാമിയ ടൈൽ കമ്പനിയിലടക്കം നിരവധി സ്ഥാപനങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. 

കാസർകോട് സ്വദേശി അജ്മാനിൽ മരിച്ചു


തളങ്കരയിലും പള്ളിക്കാലിലും സാംസ്ക്കരിക - കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ: നജ്മുന്നിസ. മക്കൾ: മുനവ്വർ, മുനാസർ, നുജൈമ. സഹോദരങ്ങൾ: അബ്ദുർ റസാഖ്, മൊയ്തു (ഷാർജ), ഉസ്മാൻ എന്ന ഉത്ത, ഹനീഫ് പള്ളിക്കാൽ (നിർമാണ തൊഴിലാളി കാസർകോട്). ഖബറടക്കം ഞായറാഴ്ച രാത്രിയോടെ അജ്മാനിൽ നടന്നു. 

Keywords:  Kerala, News, Kasaragod, Natives, Died, Gulf, K A Abdul Muneer, Dubai, Top-Headlines, Thalangara, Pallikkal, Kasargod native dies in Ajman.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia