സൗദിയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു
Jul 10, 2017, 16:06 IST
ജുബൈല്‍: (www.kasargodvartha.com 10.07.2017) കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ചെര്‍ക്കള ബേര്‍ക്കയിലെ നബ് വാന്‍ (27) ആണ് മരിച്ചത്. ബേര്‍ക്കയിലെ കരാറുകാരന്‍ സി മാഹിന്‍ ഹാജിയുടെയും റാഹിലയുടെയും മകനാണ്.
നബ് വാന്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ജുബൈലില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ശക്തമായ മൂടല്‍ മഞ്ഞാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
ഒരു വര്‍ഷം മുമ്പാണ് നബ് വാന്‍ വിവാഹിതനായത്. ഭാര്യ: സുനൈന. സഹോദരങ്ങള്‍: ശിര്‍വാന്‍, മിഖ്ദാസ്.
Keywords: kasaragod, Cherkala, news, Gulf, Top-Headlines, World, Accident, Death, Car, Saudi Arabia, Kasargod natives dies in accident at Saudi Arabia