city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ കെ.എം.സി.സി. തസ്‌കിയത് ക്യാമ്പ് വെള്ളിയാഴ്ച

ദുബൈ: കാസര്‍കോട് ജില്ലാ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ തസ്‌കിയത് ക്യാമ്പ് വെള്ളിയാഴ്ച അല്‍ ബറഹ കെ.എം.സി.സി.ആസ്ഥാനത്ത് വെച്ച് നടക്കും. വെള്ളിയാഴ്ച രാത്രി 10.30 നു ആരംഭിച്ചു പുലര്‍ചെ മൂന്ന് മണിവരെ നടക്കുന്ന ക്യാമ്പിന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.

ജില്ലയിലെ പ്രമുഖ പണ്ഡിതന്മാരും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമദലി , കെ.എം.സിസി കേന്ദ്ര-സംസ്ഥാന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. ഇതോടനുബന്ധിച്ച് നടന്ന യോഗം പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു.

കാസര്‍കോട് ജില്ലാ കെ.എം.സി.സി. തസ്‌കിയത് ക്യാമ്പ് വെള്ളിയാഴ്ചജില്ലാ നേതാക്കളായ ജലീല്‍ ചന്തേര, ഖാദര്‍ ബണ്ടിച്ചാല്‍, മഹ്മൂദ് ഹാജി പൈവളിക, സി.കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതവും, സെക്രട്ടറി അഫ്‌സല്‍ മൊട്ടമ്മല്‍ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Dubai-KMCC, Camp, Gulf, Thaskiyath, Friday, UM Abdur Rahman Musliyar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia