കാസര്‍കോട് സ്വദേശിയായ യുവാവിനെ മക്കയില്‍ കാണാതായി
Sep 25, 2012, 17:47 IST
പലയിടത്തും ബന്ധുക്കളും സ്പോണ്‍സറും അന്വേഷിച്ചെങ്കിലും അന്‍വറിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. അന്‍വറിന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. യുവാവിന് വേണ്ടി സാമൂഹ്യപ്രവര്‍ത്തകരും അന്വേഷണം നടത്തിയിരുന്നു.
കട നടത്തിവന്നിരുന്ന പിതാവ് ഹസ്സന് കുഞ്ഞി അന്‍വറിനെയും ബന്ധു ബഷീറിനെയും കട ഏല്‍പ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്വറിനെകുറിച്ച് വിവരം ലഭിക്കുന്നവര്‍ ബഷീറിനെയോ (0533158687), സാമൂഹ്യപ്രവര്‍ത്തകനായ മുജീബ് പൂക്കോട്ടൂരിനെയോ (05023336683) ബന്ധപ്പെടുക.
Keywords: Missing, Youth, Shop Keeper, Makkah, Kasaragod, Kerala, Anwar Ali







