ദുബൈയില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
Feb 20, 2019, 16:59 IST
ദുബൈ: (www.kasargodvartha.com 20.02.2019) ദുബൈയില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കക്കാട്ടെ പരേതനായ ബാലന്റെ മകന്‍ ദീപേഷിനെ (30)യാണ് ഗള്‍ഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ദീപേഷ് ജീവനൊടുക്കിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ദുബൈയിലെ 12 നില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ വരാന്തയില്‍ നിന്ന് കെട്ടിടത്തിന്റെ ജനല്‍ അഴികളില്‍ കെട്ടിയ കയര്‍ കഴുത്തില്‍ മുറുക്കി താഴോട്ട് ചാടുകയായിരുന്നു. കെട്ടിടത്തിന് തൊട്ടു മുന്നിലുള്ള പോലീസ് അധികൃതരാണ് കെട്ടിടത്തിന് മുകളില്‍ തൂങ്ങിയാടിയ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും ബന്ധുക്കളും. മാതാവ്: ബാലാമണി. സഹോദരങ്ങള്‍: ദീപ, ദിനൂപ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Dubai, Gulf, Top-Headlines, Kasaragod native found dead hanged in Dubai
< !- START disable copy paste -->