കാസര്‍കോട് സ്വദേശി ഖത്തറില്‍ മരിച്ചു
Dec 22, 2016, 11:00 IST
ഖത്തര്‍: (www.kasargodvartha.com 22/12/2016) കാസര്‍കോട് സ്വദേശി ഖത്തറില്‍ മരിച്ചു. ചീമേനി ചെമ്പ്രകാനം ജുമുഅ മസ്ജിദിന് സമീപത്തെ അബൂബക്കര്‍ ഫൈസി(60) ബുധനാഴ്ച്ച രാവിലെ ഖത്തറില്‍ വെച്ചു മരണപ്പെട്ടു. മൂന്നു മാസത്തേക്ക് ഖത്തറില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
അടുത്ത ആഴ്ച നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. മയ്യിത്ത് നാട്ടിലേക്കു കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍. വെള്ളിയാഴ്ച നാട്ടില്‍ എത്തിച്ച് മറവ് ചെയ്യുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഭാര്യമാരും: ഖദീജ ചെമ്പ്രകാനം, നഫീസ വയനാട്, മക്കള്‍: മുഹമ്മദ് , സൈതലവി, ആയിഷ, ഫാത്വിമ, സുലൈഖ, സുമയ്യ. മരുമക്കളും ഇബ്രാഹിം മൗലവി , ഫൗസിയ, ഫായിസ, മഹ്‌റൂഫ്.
Keywords: Qatar, Gulf, Kasaragod, Masjid, Obituary, Relatives, Kasaragod native dies in Qatar.