city-gold-ad-for-blogger

ദുബൈയില്‍ വാഹനാപകടത്തില്‍ ബേക്കല്‍ സ്വദേശി മരിച്ചു

ദുബൈ: (www.kasargodvartha.com 07.04.2014) ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ബേക്കല്‍ സ്വദേശിയായ യുവാവ് മരിച്ചു. ബേക്കല്‍ ജുമാ മസ്ജിദിനടുത്ത പരേതനായ ഹനീഫയുടെ മകന്‍ അനസ് (26) ആണ് മരിച്ചത്. ദുബൈ ജബല്‍ അലി റോഡില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അനസ് രണ്ട് മാസം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. മാതാവ്: നഫീസ. സഹോദരങ്ങള്‍: ജാബിര്‍, മൂസ, സിനാന്‍, മുക്താര്‍, സുമയ്യ.
ദുബൈയില്‍ വാഹനാപകടത്തില്‍ ബേക്കല്‍ സ്വദേശി മരിച്ചു

ദുബൈ റാശിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
പോളിംഗിനും വോട്ടെണ്ണലിനുമെങ്കിലും സംപ്രേഷണം നടത്താനുദ്ദേശിച്ച് ഒടുവില്‍ ടിവി നൗ തുടങ്ങുന്നു

Keywords : Kasaragod, Bekal, Dubai, Accident, Obituary, Gulf, Anas, Dubai - Abu Dhabi road, Driver. 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia