കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
Jul 1, 2016, 14:00 IST
പൊയ്‌നാച്ചി: (www.kasargodvartha.com 01/07/2016) കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. പൊയ്‌നാച്ചി ചെറുകര കോളനിയിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (30) മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ മിനി ലോറിയില്‍ പച്ചക്കറി വിതരണം ചെയ്യുന്നതിനിടെ പിറകോട്ടെടുത്ത കണ്ടെയ്‌നര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബസമേതം ഷാര്‍ജയിലാണ് മുഹമ്മദ് കുഞ്ഞി താമസം. ജനുവരിയിയിലാണ് അവസാനമായി നാട്ടിലെത്തി തിരിച്ചുപോയത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: മൈമൂന. ഭാര്യ: നജ്മുന്നിസ. മക്കള്‍: സിയാദ്, സഹദ്, സയാന്‍. സഹോദരങ്ങള്‍: മുഹമ്മദ് റഷീദ്, റഷീദ.

Keywords: Kasaragod, Kerala, Gulf, Accidental-Death, Death, Kasaragod Native dies, Hospital, Accident, truck, Vegetables, Kasaragod native dies in accidet at Sharjah.