കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു
Aug 6, 2017, 19:01 IST
കാസര്‍കോട്: (www.kasargodvartha.com 06/08/2017) കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബല്ലാകടപ്പുറത്തെ ടി എം അബ്ദുല്‍ മജീദാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണപ്പെട്ടത്. 40 വര്‍ഷമായി അബുദാബി മദീന സായിദ് സെന്‍ട്രല്‍ പോസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായി ജോലി ചെയ്തു വരികയായിരുന്നു.
അബുദാബി ഇലക്ട്ര സ്ട്രീറ്റിലെ എന്‍.എം.സി ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അബുദാബി ബല്ലാകടപ്പുറം മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ട് കൂടിയാണ്. പരേതനായ ഹസന്‍ കുഞ്ഞി- ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: ഹബീബ്, ഹബീബ. സഹോദരങ്ങള്‍: അബ്ദുല്ല, അഹ് മദ്, മുഹമ്മദ് കുഞ്ഞി, ദൈനബി, സാറ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Death, Abudhabi, Post Office, Hospital, Kasaragod native dies in Abudhabi