അബൂദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു
Jan 25, 2018, 10:40 IST
കാസര്‍കോട്: (www.kasargodvartha.com 25.01.2018) താമസസ്ഥലത്ത് കുഴഞ്ഞൂവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു. കാസര്‍കോട് തളങ്കര നുസ്രത്ത് നഗറിലെ പരേതനായ അബ്ബാസിന്റെയും അസ്മയുടെയും മകന്‍ നവാസ് (38) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ആബൂദാബി എന്‍ എം സി കമ്പനിയിലെ ഔട്ട്‌ഡോര്‍ സെയില്‍സ്മാനായിരുന്നു നവാസ്. 10 ദിവസം മുമ്പാണ് നവാസ് താമസസ്ഥലത്ത് കുഴഞ്ഞുവീണത്.
ഇതേതുടര്‍ന്ന് നവാസിനെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: ഫാത്വിമ, നസീറ, ആഇശ. ഏക സഹോദരി ഷംല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Abudhabi, Kasaragod native dies in Abudhabi < !- START disable copy paste -->
ഇതേതുടര്‍ന്ന് നവാസിനെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: ഫാത്വിമ, നസീറ, ആഇശ. ഏക സഹോദരി ഷംല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Abudhabi, Kasaragod native dies in Abudhabi