കാസര്‍കോട് സ്വദേശിയായ യുവാവ് സൗദിയില്‍ മരണപ്പെട്ടു
Jun 30, 2020, 19:29 IST
റിയാദ്: (www.kasargodvartha.com 30.06.2020) കാസര്‍കോട് സ്വദേശിയായ യുവാവ് സൗദിയില്‍ മരണപ്പെട്ടു. പൈവളികെ കുരുഡപ്പദവിലെ മൊയ്തീന്‍ കുഞ്ഞി-ഖദീജ ദമ്പതികളുടെ മകന്‍ സമദ് (33) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
റിയാദില്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷബ്ന. ഏക മകന്‍: മുഹമ്മദ് സഫ.
Keywords: Riyadh, Saudi Arabia, news, Gulf, kasaragod, Death, Kasaragod native died in Saudi
റിയാദില്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷബ്ന. ഏക മകന്‍: മുഹമ്മദ് സഫ.
Keywords: Riyadh, Saudi Arabia, news, Gulf, kasaragod, Death, Kasaragod native died in Saudi