അസുഖത്തെ തുടര്‍ന്ന് അബൂദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാസര്‍കോട് സ്വദേശി മരിച്ചു
Sep 18, 2018, 13:31 IST
കാസര്‍കോട്: (www.kasargodvartha.com 18.09.2018) അസുഖത്തെ തുടര്‍ന്ന് അബൂദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാസര്‍കോട് സ്വദേശി മരിച്ചു. മാങ്ങാട് മസ്ജിദിന്റെ പിറകില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞി (55)യാണ് ചൊവ്വാഴ്ച രാവിലെ അബൂദാബി എന്‍ എം സി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
35 വര്‍ഷമായി അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ, ഫഹദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
35 വര്‍ഷമായി അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ, ഫഹദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Top-Headlines, hospital, Abudhabi, mangad, Kasaragod native died in Hospital at Abudhabi
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Top-Headlines, hospital, Abudhabi, mangad, Kasaragod native died in Hospital at Abudhabi
< !- START disable copy paste -->