കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു
Oct 14, 2019, 12:55 IST
കാസര്‍കോട്: (www.kasargodvartha.com 14.10.2019) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. കോട്ടിക്കുളം തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപത്തെ വി ആര് രാജാറാം മോഹന്റായി (57) ആണ് മരിച്ചത്. ഡി സി സി ജനറല്‍ സെക്രട്ടറിയും യു ഡി എഫ് ഉദുമ നിയോജക മണ്ഡലം ചെയര്‍മാനുമായ വി ആര് വിദ്യാസാഗറിന്റെ സഹോദരനാണ്.
പരേതനായ വി രാമന് മാസ്റ്റര്‍- പി ദേവി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഷെര്‍ളി, വൈശാലി. മക്കള്‍: മനീഷ്മ (മുംബൈ), കെന്‍, കെവിന്, കനീഷ്മ, സായിരാജ്, ശിവരാജ് (എല്ലാവരും വിദ്യാര്‍ത്ഥികള്‍). മറ്റു സഹോദരങ്ങള്‍: വി ആര് ശിവദാസ്, വി ആര് സുരേന്ദ്രനാഥ് (ഇരുവരും ഗള്‍ഫ്), വി ആര് ശശികല ബേബി, പരേതനായ വി ആര് മനോഹരന്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Kasaragod native died in Dubai
< !- START disable copy paste -->