city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: (www.kasargodvartha.com 19.03.2020) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉദുമ കാപ്പില്‍ സ്വദേശി ഷാനവാസ് ബഷീര്‍ (45) ആണ് മരിച്ചത്. ദുബൈയില്‍ ഓര്‍ഗാനിക് ഇന്ത്യ കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ബഷീര്‍ അഹമ്മദ് വളപ്പട്ടണം- നസീമ കാപ്പില്‍ ദമ്പതികളുടെ മകനാണ്.

25 വര്‍ഷമായി കുടുംബസമേതം ദുബൈയിലാണ് ഷാനവാസ് ബഷീര്‍ താമസം. കഴിഞ്ഞ മാസം നാട്ടില്‍ വന്ന് തിരിച്ചു പോയതായിരുന്നു.
ഭാര്യ: സുലൈഖ. മക്കള്‍: സഹറ, ജാസിം. സഹോദരി: ഷീബ ബഷീര്‍ (പള്ളം അല്‍ ഫിത്വറ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍).

കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

Keywords:  Kasaragod, Kerala, news, Death, Obituary, Dubai, Gulf, Kasaragod native died in Dubai
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia