കാസര്‍കോട് സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു
Apr 21, 2020, 14:03 IST
ദുബൈ: (www.kasargodvartha.com 21.04.2020) കാസര്‍കോട് സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേശ്വരം മീയാപ്പദവിന് സമീപം മജീര്‍പ്പള്ളത്തെ അബ്ദുല്‍ ഹമീദ് (33) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20 ദിവസം മുമ്പാണ് പനി മൂലം ഹമീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.
പരേതനായ ഇബ്രാഹം- നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സാക്കിറ. മക്കള്‍: അബ്ദുല്‍ അമീന്‍, ഫാത്വിമ, അബ്ദുല്‍ അമ്രൂസ്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. എട്ടു മാസം മുമ്പാണ് നാട്ടില്‍ വന്നുമടങ്ങിയത്. ദുബൈയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യ കാസര്‍കോട്ടുകാരനാണ് ഹമീദ്.
Keywords: Kasaragod, Kerala, news, Death, Obituary, Dubai, COVID-19, Top-Headlines, Trending, Gulf, Kasaragod native died in Dubai due to covid
< !- START disable copy paste -->