ചെര്‍ക്കളം അബ്ദുല്ലയെ കാസര്‍കോട് ജില്ലാ കെ.എം.സി.സി ആദരിച്ചു
Feb 21, 2013, 15:09 IST
ഖത്തര്‍: 55 വര്‍ഷത്തെ സാര്‍ത്ഥകമായ പൊതു ജീവിതം പൂര്‍ത്തിയാക്കിയ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയെ കാസര്‍കോട് ജില്ലാ കെ എം സി സി ആദരിച്ചു.
ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ അബ്ദുല്ല, ഉപദേശക സമിതിയംഗം എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീര്‍, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന്‍, മുംബൈ കേരള മുസ്ലിം ജമാഅത്ത് ഉപദേശക സമിതി ചെയര്‍മാന്‍ ടി എ ഖാലിദ്, ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് എം വി ബഷീര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Qatar, Kasaragod KMCC, Cherkalam Abdulla, Muslim League, M.P Shafi Haji, S.M.A Basheer, M.C Qamarudheen, A Abdul Rahman, Gulf, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.