കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റി മൗലീദ് സംഗമവും പ്രാര്‍ത്ഥനാ സദസ്സും 8ന്
Jan 6, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 06/01/2016) ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന മീലാദുന്നബി സംഗമവും, കണ്ണിയത്ത് ഉസ്താദിന്റെ പേരില്‍ പ്രാര്‍ത്ഥനാസദസ്സും ജനുവരി എട്ടിന് രാത്രി എട്ട് മണിക്ക് ദേര റഫീ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്രഗല്ഭ പ്രസംഗികന്മാരായ സല്മാന് അസ്ഹരി, ഫൈസല്‍ റഹ് മാനി ബായാര്‍, മന്‍സൂര്‍ ഹുദവി പള്ളത്തടുക്ക ഉള്പെടെയുള്ളവര് ചടങ്ങില്‍ സംബന്ധിക്കും.
Keywords : Dubai, Badiyadukka, Meet, Programme, Gulf, Kanniyath Usthad.
പ്രഗല്ഭ പ്രസംഗികന്മാരായ സല്മാന് അസ്ഹരി, ഫൈസല്‍ റഹ് മാനി ബായാര്‍, മന്‍സൂര്‍ ഹുദവി പള്ളത്തടുക്ക ഉള്പെടെയുള്ളവര് ചടങ്ങില്‍ സംബന്ധിക്കും.
Keywords : Dubai, Badiyadukka, Meet, Programme, Gulf, Kanniyath Usthad.