ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ഇഫ്താര്‍ സംഗമം 10ന്
Jul 5, 2015, 09:08 IST
അബുദാബി: (www.kasargodvartha.com 05/07/2015) കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ഇഫ്ത്താര്‍ സംഘമവും 10ന് വൈകുന്നേരം 4.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.
ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ സെക്രട്ടറിയും കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടുമായ യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ബദിയടുക്ക, റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിം പ്രസിഡണ്ടും പ്രഗല്‍ഭ പ്രാസംഗികനുമായ സുബൈര്‍ ദാരിമി പൈക്ക തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Badiyadukka, Gulf, Abudhabi, Kanniyath Usthad Academy.
Advertisement: