ഖത്തര്‍-കാഞ്ഞങ്ങാട് കെ എം സി സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Apr 9, 2012, 10:00 IST
![]() |
Asees Cheenamadam, Ashraf Kottodi, M.V.Shamsudeen |
പുതിയ ഭാരവാഹികള്‍: അസീസ് ചീനമ്മാടം(പ്രസിഡണ്ട്), അഷ്റഫ് എം വി, കരീം ബളാല്‍, അസീസ് കടപ്പുറം, അബ്ദുല്‍ സത്താര്‍( വൈസ് പ്രസിഡണ്ട്മാര്‍), അഷ്റഫ് കൊട്ടോടി(ജനറല്‍ സെക്രട്ടറി), ശംസുദ്ധീന്‍. എം, ഹബീബ് കൊവ്വല്‍പള്ളി, കാദര്‍ എം എ, അഷ്റഫ് കെ(സെക്രട്ടറിമാര്‍), എം വി ശംസുദ്ധീന്‍( ട്രഷറര്‍).
Keywords: Kanhangad-Qatar KMCC, Office- Bearers, Gulf