city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദോഹയില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂം ഷാറൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു

ദോഹ: (www.kasargodvartha.com 28.04.2018) ദോഹയില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂം ഷാറൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിലാണ് ഡി റിംഗ് റോഡ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, ദോഹ ബാങ്ക് സിഇഒ ആര്‍. സീതാരാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കല്യാണിന്റെ ഏറ്റവും പുതിയ വിവാഹാഭരണ ബ്രാന്‍ഡായ മുഹൂര്‍ത്തിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂമാണിതെന്ന് ടി.എസ്.കല്യാണരാമന്‍ അറിയിച്ചു.

ദോഹയില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂം ഷാറൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: B usiness, Gulf, Doha, news, inauguration, Kalyan Jewellers Show room inaugurated by Sharukh Khan in Doha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia