city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളനാട് യു.എ.ഇ മുസ്ലിം ജമാഅ­ത്ത് ഭാ­ര­വാ­ഹികള്‍

കളനാട് യു.എ.ഇ മുസ്ലിം ജമാഅ­ത്ത് ഭാ­ര­വാ­ഹികള്‍
ദുബൈ: ഭൗതിക വിദ്യാഭ്യാസത്തിന്റെ അതിപ്രസരത്തില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന മദ്രസ പ്രസ്ഥാനം ശക്തിപ്പെടുത്തണമെ­ന്നു കളനാട് യു.എ.ഇ. മുസ്ലിം ജമാഅത്ത് ജനറല്‍ ബോസി യോഗം ആവശ്യപെട്ടു. കളനാടിലെ പ്രവാസികള്‍ക്ക് വേണ്ടി ക്ഷേമ നിധി ഏര്‍പെടുത്താനും യോഗത്തില്‍ തീരുമാനമായി.

കേന്ദ്ര കമ്മിറ്റി ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ കുന്നില്‍ ഉത്ഘാടനം ചെയ്തു. അ­ബ്ദുല്ല കോഴിത്തിടില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ്­ പുളുന്തോട്ടി, റഹിം തോ­ട്ടത്തില്‍, ഹക്കിം കോഴിത്തിടില്‍, നൗഷാദ് കെ.എം പ്രസംഗിച്ചു. സാലി ഹദ്ദാദ്­ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു .കെ പി അബ്ബാസ്­ സ്വാഗതവും വാര്‍ഷിക റിപോര്‍ട്ടും അവതരിപ്പിച്ചു.എ കെ സുലൈമാന്‍ നന്ദി പറഞ്ഞു.

ഭാരവാഹികള്‍: അബ്ദുള്ള കോഴിത്തിടില്‍ (പ്രസിഡന്റ്­ ), റഹിം തോട്ടത്തില്‍, ഹക്കിം കോഴിത്തിടില്‍, സാലിഹ് ഹദ്ദാ­ദ്­, റഫീഖ് ഷാര്‍ജ (വൈസ് പ്രസിഡന്റ്­മാര്‍), കെ.പി. അബ്ബാസ്­ (ജനറല്‍ സെക്രട്ട­റി), ളാഹിര്‍ , എ.കെ. സുലൈ­മാന്‍, ഇല്യാസ് ക­ട്ടക്കാല്‍, അ­ബ്ദുല്ല ഹദാദ്, അഹമ്മദ്­ കുഞ്ഞി അ­യ്യാ­ങ്കോല്‍­ (സെക്രട്ടറിമാര്‍), മുഹമ്മദ്­ പുളുന്തോട്ടി (ട്രഷറര്‍ ), സാജിദ് ഡീലക്‌സ് (ഓ­ഡി­റ്റര്‍).

കളനാട് യു.എ.ഇ മുസ്ലിം ജമാഅ­ത്ത് ഭാ­ര­വാ­ഹികള്‍

കളനാട് യു.എ.ഇ മുസ്ലിം ജമാഅ­ത്ത് ഭാ­ര­വാ­ഹികള്‍

Keywords:  Kalanad, Dubai, Gulf, Committee, UAE Kalanad Jamaath, Kasaragod, Malayalam News, Kerala Vartha, Kalanad UAE Jama-ath office bearers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia