കളനാട് ഫാല്‍ക്കണ്‍ ക്ലബ്ബ് ദുബൈയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Mar 4, 2015, 13:47 IST
ദുബൈ: (www.kasargodvartha.com 04/03/2015) 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫാല്‍ക്കണ്‍ കളനാട് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. അഞ്ചിന് ജിജിഐസിഒ മെട്രോ സ്‌റ്റേഷന് സമീപത്തെ സ്മാര്‍ട്ട് ഫുട്‌ബോള്‍ അക്കാദമിയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
എ.എം സ്‌ട്രൈക്കേഴ്‌സ്, ഫ്രാഗ്രാന്‍സ് വേള്‍ഡ്, ഐ.സി.എഫ്.സി, അല്‍ഫാഹിദി, ഒറവങ്കര റേഞ്ചേഴ്‌സ്, വളപ്പില്‍ ബുള്‍സ്, ഇ.വൈ.സി.സി എരിയാല്‍, റിയല്‍ അബുദാബി, ഇംപള്‍സ്, ഫൈന്‍ ലേഡി ബനിയാസ്, നാനോ ദുബൈ, നൈഫ് സൂഖ്, ഗ്രീന്‍ സ്റ്റാര്‍ ബാവ നഗര്‍, എഫ്.സി സബീല്‍, ഫാല്‍ക്കണ്‍ കളനാട്, സെലെക്ടഡ് അല്‍ ഡാബെട്ട് എന്നീ ടീമുകള്‍ പങ്കെടുക്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 5005 ദിര്‍ഹവും, രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 2002 ദിര്‍ഹവുമാണ് സമ്മാനം.

Keywords : Kasaragod, Dubai, Kalanad, Sports, Football, Gulf, Falcon Kalanad.