ഒമാനില്‍ വനിത നഴ്സുമാര്‍ക്ക് തൊഴിലവസരം
Jun 21, 2019, 16:16 IST
മസ്‌കത്ത്: (www.kasargodvartha.com 21.06.2019) ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ലേബര്‍ റൂം/ഓപ്പറേഷന്‍ തീയേറ്റര്‍ വിഭാഗത്തില്‍ വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 40 വയസുവരെ പ്രായമുളള ബി.എസ്.സി (നഴ്സിംങ്)/ജി.എന്‍.എം യോഗ്യതയുളള വനിതകള്‍ക്കാണ് അവസരം. ലേബര്‍ റൂം/ഓപ്പറേഷന്‍ തീയറ്ററില്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
375 മുതല്‍ 400 ഒമാനി റിയാല്‍ വരെ (ഏകദേശം 67,500 രൂപ മുതല്‍ 72,100 രൂപവരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ norka.oman@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 30 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org യിലും ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്‍ഡ്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Top-Headlines, Job, Jop vacancy for Nurses in Oman
< !- START disable copy paste -->
Keywords: News, Gulf, Top-Headlines, Job, Jop vacancy for Nurses in Oman
< !- START disable copy paste -->