ദുബൈയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും
Mar 22, 2017, 12:30 IST
ദുബൈ: (www.kasargodvartha.com 22/03/2017) കഴിഞ്ഞ ദിവസം ദുബൈയില്‍ മരിച്ച നെല്ലിയടുക്കം പുതുക്കുന്നിലെ പി ജിതേഷിന്റെ (27) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പുലര്‍ച്ചെ വിമാനമാര്‍ഗം മംഗലാപുരത്തെത്തുന്ന മൃതദേഹം രാവിലെ നാട്ടിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ആറു മാസം മുമ്പാണ് ജിതേഷ് ദുബൈയില്‍ പോയത്. പരേതനായ ഗോപാലന്റെയും പി രാധയുടെയും മകനാണ്. സഹോദരന്‍: പി രജീഷ് (കണ്ടക്ടര്‍, കെ എസ് ആര്‍ ടി സി ഡിപ്പോ, കാസര്‍കോട്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, Obituary, Kasaragod, Nileshwaram, Gulf, Youth, Dead body, Jithesh.