ജല്‌സേ മീലാദ് 2011 ഫെബ്രുവരി 8 ന് മല്‌ജെ സെന്ററില്‍
Feb 6, 2012, 10:30 IST
ദുബായ്: കാസര്‍കോട് ബായാര്‍ അല് മുജമ്മഹു സഖാഫതു സുന്നിയ്യ ദുബായ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 8 ന് രാത്രി 9 മണിക്ക് ദുബായ് മല്‌ജെ സെന്ററില്‍ ജല്‌സേ മീലാദ് 2011 സംഘടിപ്പിക്കുന്നു. പസ്തുത പരിപാടിയില്‍ ഉത്തര കേരളത്തിലെ പ്രമുഖ പണ്ഡിതനും ആത്മീയ നേതാവും സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളുമായ സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ അല്‍ബുഖാരി, മുഹിമ്മാത്ത് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും സാദാതീങ്ങളും പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് 0504601517 ബന്ധപ്പെടാം.
Keywords: Jalse Milad, Dubai